ഗുരുവായൂരിലെ ചാമരം വീശല്‍

ഗുരുവായൂരില്‍ വെണ്‍ചാമരം വീശുന്നത് എല്ലായിടത്തു നിന്നും വ്യത്യസ്ഥമായാണ്...! വീശിയെത്തുന്ന വെണ്‍ചാമരത്തിനടിയിലേക്ക് ആലവട്ടം ചായ്ച്ച് ആലവട്ടവും വെണ്‍ചാമരവും കൂടി മുന്നിലേക്ക് ആയുന്ന രീതിയാലാണ് വീശല്‍...!

എഴുന്നള്ളുന്നത് കൃഷ്ണന്‍ ആയതുകൊണ്ട്... കുസൃതിക്കനുസരിച്ച്... ബാലലീകളോടെ... കണ്ണനെ രസിപ്പിച്ച് കളിപ്പിക്കാനായാണ് ഇങ്ങനെ വീശുന്നതെന്നൊരു പഴമൊഴിയുണ്ട്...!

Post a Comment

0 Comments