ശിവാലയ ഓട്ടം

കേരള കന്യാകുമാരി അതിർത്തി ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 12 ശിവാലയങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവിടത്തെ ശിവാലയ ഓട്ടം പ്രസിദ്ധമാണ്. മകരമാസത്തിന്റെയും കുംഭമാസത്തിന്റെയും മധ്യത്തിൽ വരുന്ന കറുത്ത ചതുർഥി ദിവസമാണല്ലോ ശിവരാത്രിയായി ആഘോഷിക്കുന്നത്. അന്നേദിവസം തെക്കൻ തിരുവിതാംകൂറിലെ പന്ത്രണ്ടു ശിവക്ഷേത്രങ്ങളിൽ ക്രമമനുസരിച്ചു ഓടി ദര്ശനം നടത്തുന്ന ആരാധന സംപ്രദായയമാണ് ശിവാലയ ഓട്ടം..
1. തിരുമല
2. തിക്കുറിശ്ശി
3. തൃപ്പരപ്പ്
4. തിരുനന്തിക്കര
5. പൊന്മന
6. പന്നിപ്പാകം
7. കൽക്കുളം
8. മേലാങ്കോട്
9. തിരുവിടക്കോട്
10. തിരുവിതാംകോട്
11. തൃപ്പന്നിക്കോട്
12. തിരുനട്ടാലം

Post a Comment

0 Comments