ശനി പ്രദോഷം

ശനി പ്രദോഷം

പ്രദോഷ വ്രതം ശിവപ്രീതികരമാണ്. ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്ടിക്കന്നത്.

ദാരിദ്യ്ര ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം മനുഷ്യന് പ്രദാനം ചെയ്യുന്ന വ്രതമാണിത്.

ശനിയാഴ്ചയും പ്രദോഷവും ഒത്തു ചേര്‍ന്ന് വരുന്ന ദിവസങ്ങള്‍ വിരളമാണ്.

02.02.2019 ന് ശനി പ്രദോഷമാണ്.

Post a Comment

0 Comments