നൈമിശാരണ്യം

പണ്ട്  കലികാല ദോഷങ്ങള്‍ അകറ്റാനും കലിബാധിക്കാത്ത ഒരിടത്തിരുന്ന് യാഗം നടത്താനും പറ്റിയ ഒരിടംപറഞ്ഞു തരണം എന്നാവശ്യപ്പെട്ട് ശൗനകാദി ഋഷീശ്വരന്മാര്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് മനോരൂപമായ ഒരു നേമി ( ചക്രം) ഉണ്ടാക്കി താഴോട്ട് വിട്ടു.  എന്നിട്ട് അവരോട് പറഞ്ഞു ''നിങ്ങള്‍ ഈ ചക്രത്തിന് പിന്നാലെ  പോവുക. ഈ ചക്രം എവിടെവിണ് നശിക്കുന്നുവോ അവിടം കലി ബാധ ഉണ്ടാവില്ല. നിങ്ങകള്‍ക്ക് അവിടെ  വസിക്കാം, യാഗം നടത്താം. കലികാല ബാധകള്‍ ഒന്നും ഉണ്ടാവില്ല. ''. ബ്രഹ്മാവിന്‍റെ നിര്‍ദ്ദേശപ്രകാരം ചക്രത്തെ പിന്‍തുടര്‍ന്ന് ശൗനകാദി ഋഷീശ്വരന്‍മാര്‍ പോയി. പലലോകങ്ങള്‍ സഞ്ചരിച്ച് അത് ഭൂമിയില്‍ എത്തുകയും ഹിമാലയത്തിന്‍റെ തെക്കേ താഴ്വരയില്‍ ഒരു കാട്ടില്‍  എത്തിയപ്പോള്‍ ആ ചക്രം ശിഥിലമാവുകയും ചെയ്തു. അതിനാല്‍  ആ സ്ഥലം നൈമിശാരണ്യം എന്നറിയപ്പെട്ടു.  ചക്രം ശിഥിമായ സ്ഥലംചക്രതിര്‍ത്ഥം എന്നറിയപ്പെടുന്നു. ഇന്നും ലക്ഷോപലക്ഷം ജനങ്ങള്‍ അതില്‍ മുങ്ങികുളിച്ച് ദാന ധര്‍മ്മങ്ങള്‍ നടത്തി  നിര്‍വൃതിയടയുന്നു.പണ്ട്  കലികാല ദോഷങ്ങള്‍ അകറ്റാനും കലിബാധിക്കാത്ത ഒരിടത്തിരുന്ന് യാഗം നടത്താനും പറ്റിയ ഒരിടംപറഞ്ഞു തരണം എന്നാവശ്യപ്പെട്ട് ശൗനകാദി ഋഷീശ്വരന്മാര്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് മനോരൂപമായ ഒരു നേമി ( ചക്രം) ഉണ്ടാക്കി താഴോട്ട് വിട്ടു.  എന്നിട്ട് അവരോട് പറഞ്ഞു ''നിങ്ങള്‍ ഈ ചക്രത്തിന് പിന്നാലെ  പോവുക. ഈ ചക്രം എവിടെവിണ് നശിക്കുന്നുവോ അവിടം കലി ബാധ ഉണ്ടാവില്ല. നിങ്ങകള്‍ക്ക് അവിടെ  വസിക്കാം, യാഗം നടത്താം. കലികാല ബാധകള്‍ ഒന്നും ഉണ്ടാവില്ല. ''. ബ്രഹ്മാവിന്‍റെ നിര്‍ദ്ദേശപ്രകാരം ചക്രത്തെ പിന്‍തുടര്‍ന്ന് ശൗനകാദി ഋഷീശ്വരന്‍മാര്‍ പോയി. പലലോകങ്ങള്‍ സഞ്ചരിച്ച് അത് ഭൂമിയില്‍ എത്തുകയും ഹിമാലയത്തിന്‍റെ തെക്കേ താഴ്വരയില്‍ ഒരു കാട്ടില്‍  എത്തിയപ്പോള്‍ ആ ചക്രം ശിഥിലമാവുകയും ചെയ്തു. അതിനാല്‍  ആ സ്ഥലം നൈമിശാരണ്യം എന്നറിയപ്പെട്ടു.  ചക്രം ശിഥിമായ സ്ഥലംചക്രതിര്‍ത്ഥം എന്നറിയപ്പെടുന്നു. ഇന്നും ലക്ഷോപലക്ഷം ജനങ്ങള്‍ അതില്‍ മുങ്ങികുളിച്ച് ദാന ധര്‍മ്മങ്ങള്‍ നടത്തി  നിര്‍വൃതിയടയുന്നു.

കടപ്പാട്  : വാട്സാപ്പ്

Post a Comment

0 Comments