ഏകശ്ലോകി രാമായണം

രാമായണം മുഴുവൻ ചൊല്ലാൻ സാധിക്കാത്തവർ ഈ ഏകശ്ലോകി ദിവസവും ചൊല്ലിയാൽ സമ്പൂർണ്ണ രാമായണ പാരായണഫലം ഉണ്ടാവുമെന്ന് പറയപ്പെടുന്നു. ആദ്ധ്യാത്മരാമായണത്തിന്റെ സംക്ഷിപ്തമാണ് ഏകശ്ലോകി രാമായണം.🙏

🌹"പൂർവ്വം രാമ തപോവനാദി ഗമനം ഹത്വാമൃഗം കാഞ്ചനം വൈദേഹീഹരണം ജടായു മരണം സുഗ്രീവ സംഭാഷണം ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂണ്ണ രാമായണം."🙏


🍃വാക്യാർത്ഥം🍃
       
🌳ഒരിക്കൽ രാമൻ വനത്തിലേക്ക് പോയി. മാൻപേടയെ പിന്തുടർന്നു. സീത അപഹരിക്കപ്പെട്ടു. ജടായു വധിക്കപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലി വധിക്കപ്പെട്ടു. സമുദ്രംതരണം ചെയ്തു. ലങ്ക ദഹിക്കപ്പെട്ടു. തുടർന്ന് രാവണനും, കുംഭകർണ്ണനുംകൂടി വധിക്കപ്പെട്ടു. ആദ്ധ്യാത്മരാമായണത്തിന്റെ സംഗ്രഹമാണിത്. ഇത് നിത്യപാരായണം ചെയ്താൽ നിത്യവും സമ്പൂർണ്ണമായി രാമായണം വായിക്കുന്നഫലം സിദ്ധിക്കുന്നതാണ്.

കടപ്പാട്  : വാട്സാപ്പ്

Post a Comment

0 Comments