കർക്കിടകവാവുബലി

നമ്മുടെയിടയിൽ പിതൃക്കളെ സ്മരിക്കേണ്ടുന്ന സുപ്രധാന ദിനമാണല്ലോ കർക്കിടകത്തിലെ കറുത്തവാവ്. ഇതു പലവർഷങ്ങളിലും കലണ്ടറിലെ കറുത്ത പൊട്ടു നോക്കി ചെയ്യുന്നവർക്ക് അബദ്ധം പറ്റാറുമുണ്ട്. നമ്മുടെ ആചാരങ്ങളെ മലിനപ്പെടുത്താൻ ഉത്സുകരായുള്ള മാധ്യമ വർഗ്ഗങ്ങൾ തെറ്റായി വാർത്തയും നല്കാറുണ്ട്. കച്ചവടക്കണ്ണോടു കൂടിയ നടത്തിപ്പുകാർ രണ്ടു ദിവസവും നടത്താറുമുണ്ട്. ഇതൊക്കെ തെറ്റായ നടപടിയല്ലേ?

1194 ലെ കർക്കിടക വാവുബലി 15-നാണ്. 2019 ജൂലൈ 31 ബുധനാഴ്ചയാണ് ആചരിക്കേണ്ടത്.ചൊവ്വാഴ്ച വ്രതമെടുത്ത് ബുധനാഴ്ചബലിയിടുക.
അമാവാസി വ്രതമെടുക്കുന്നവർ ബുധനാഴ്ച എടുത്ത് വ്യാഴാഴ്ച യാണ് ദാനം നടത്തേണ്ടതെന്നും അറിയുക.

Post a Comment

0 Comments