നിങ്ങൾക്കെ നിങ്ങളെ ഉയർത്താൻ കഴിയൂ..!

ഭഗവത് ഗീതയിലെ ഏറ്റവും മഹത്തായതും ഏറ്റവും ശ്രദ്ധിക്കപ്പെട്ടതുമായ ശ്ലോകം...

ഉദ്ധരേത് ആത്മനാത്മാനം...
ന ആത്മാനം അവസതയേത്...
ആത്മൈവഹി ആത്മനോ ബന്ധു...
ആത്മൈവ രിപുരാത്മനഃ

അതായത്,
നിങ്ങൾ തന്നെയാണ് നിങ്ങളെ ഉയർത്തേണ്ടത് നിങ്ങൾക്കെ നിങ്ങളെ ഉയർത്താൻ കഴിയൂ..!
നിങ്ങൾ നിങ്ങളെ ഒരിക്കലും താഴ്ത്തരുത്.
നിങ്ങൾ നിങ്ങളെ ഉയർത്തുമ്പോൾ നിങ്ങൾ നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്താവുന്നു...
നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തുമ്പോൾ നിങ്ങൾ തന്നെ നിങ്ങളുടെ ശത്രുവായി മാറുന്നു...!
അതുകൊണ്ട് നിങ്ങൾക്കെ  നിങ്ങളെ ഉയർത്താൻ കഴിയൂ എന്ന് സ്വയം തിരിച്ചറിയുക...
ഒരിക്കലും നിങ്ങൾ നിങ്ങളെ താഴ്ത്തരുത്.

സ്വന്തം കഴിവുകളും, അറിവുകളും സ്വയം തിരിച്ചറിഞ്ഞു കൊണ്ട്, ഏത് അവസ്ഥയിലും ആർജ്ജവത്തോട് കൂടി മുന്നോട്ട് പോവുക...

കടപ്പാട്  : വാട്സാപ്പ്

Post a Comment

0 Comments